Marggadharshi - Short Story By Sohan Roy

മാർഗ്ഗദർശി

ദുബായിലെത്തിയ ഭാര്യയുടെ ആദ്യ ആഗ്രഹമായിരുന്നു ഡ്രൈവിംഗ് ലൈസൻസ് തരപ്പെടുത്തുക എന്നത്. നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെയോ തരപ്പെടുത്തിയതിൻ്റെ പേരിൽ തറവാടിൻ്റെ തകർന്ന മതിലിലും കാറിലും ഇപ്പോഴും ഇടിയുടെ പാടുകൾ അവശേഷിയ്ക്കുന്നതു കൊണ്ട് പല തവണ…

Career Design - A Short Story By Sohan Roy

കരിയർ ഡിസൈൻ

അഞ്ചാം ക്ലാസ്സിൽ സ്വന്തമായി നാടകം സംവിധാനം ചെയ്തവതരിപ്പിച്ച എന്നിലെ സംവിധായകനെ കണ്ടെത്താനോ പ്രോത്സാഹിപ്പിയ്ക്കാനോ അതു തൊഴിലാക്കി മാറ്റണമെന്ന് ഉപദേശിയ്ക്കാനോ മാതാപിതാക്കൾക്കോ പത്തുപതിനേഴു വർഷം പഠിപ്പിച്ച അദ്ധ്യാപകർക്കോ സാധിച്ചില്ല എന്നതാണു നഗ്നസത്യം. കണക്കിൽ കൈവിഷം കിട്ടിയതു…

Chayasundarikal - Short Story By Sohan Roy

ചായസുന്ദരികൾ

ചൈനീസ് ഓസ്കാർ എന്നറിയപ്പെടുന്ന ഗോൾഡൻ റൂസ്റ്റർ ഫിലിം ഫെസ്റ്റിവലിൽ ഡാം999 തിരഞ്ഞെടുക്കപ്പെട്ട സമയം. ഇന്ത്യയിൽ നിന്നും ആദ്യമായാണ് ഒരു ചിത്രം തിരഞ്ഞെടുക്കപ്പെടുന്നത്. ഓസ്കാറിനെ വെട്ടാൻ തുനിഞ്ഞിറങ്ങിയ ചൈനാക്കാർ ഊഷ്മളമായ സ്വീകരണമാണ് മത്സരിയ്ക്കുന്ന ഇരുപത്തഞ്ചു ചിത്രങ്ങളുടേയും…

Freedhanakkeni

“ഫ്രീ”ധനക്കെണി

അന്നെനിയ്ക്ക് ഇരുപത്തിനാലു വയസ്സ്. മർച്ചൻ്റ് നേവിയിൽ നിന്നും അവധിയ്ക്കു വന്ന സമയം. കൈ നിറയെ പണം. എങ്കിലും ഉള്ളിലെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മരിയ്ക്കാതെ കാത്തിരുന്നു. കല്യാണപ്രായമായില്ലെങ്കിലും വിവാഹലോചനകൾക്കു കുറവൊന്നുമില്ല. സ്ത്രീധന വിരോധിയായ എൻ്റടുത്തു വന്ന…

Corona Vaccine image not found

കൊറോണ വാക്‌സിൻ

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു കൊറോണ വാക്സിന്‍ എത്തി. ഏതോ ഭാവനാശാലി വാക്സിന്‍ കഴിച്ചാല്‍ വാലു വരും എന്നൊരു കഥയിറക്കിയതോടെ ആര്‍ക്കുമതെടുക്കാനുള്ള ധൈര്യമില്ലെന്നായി.കൊറോണ വന്നു ചത്താലും വേണ്ടില്ല ഹനുമാനായി നടക്കേണ്ടല്ലോ. പോരാത്തതിനു ചൈന, റഷ്യ, യുകെ…