നവസാരഥി

ഫേസ്ബുക്കിൽ വര്‍ഷങ്ങളായി എന്നെ പിന്‍തുടരുന്നസുമുഖനായ ഒരു ചെറുപ്പക്കാരന്‍. വയനാട്ടുകാരനാണ്. പോസ്റ്റ് ഗ്രാഡ്വേഷന്‍ കഴിഞ്ഞ് നാട്ടിലെ ഒരു കോളേജിൽപഠിപ്പിക്കുന്നു. സിനിമാഭിനയ മോഹം എങ്ങനെയോ തലയ്ക്കുപിടിച്ചു പോയി. പക്ഷെ സിനിമയ്ക്കു പറ്റിയ മണ്ണേ ആയിരുന്നില്ലവയനാട്ടില്‍.ഞങ്ങളുടെ ഓഫീസ് ഒരു മിനി…