ഏകലവ്യ
ദുബായില്‍ നിരവധി ഹൗസ് മെയ്ഡുകളെ മാറി മാറി പരിക്ഷിച്ചതിനൊടുവിലാണ് ആനിയെന്നഉത്തരവാദിത്തബോധമുള്ള ഒരു മലയാളിയെ ഞങ്ങള്‍ക്കു കിട്ടിയത്. എന്തും കണ്ടറിഞ്ഞു ചെയ്യുന്ന പ്രകൃതം. ഇന്നത്തെ പണി ഇന്നലെ തന്നെ പറയാതെ ചെയ്തിരിക്കും. അറിയാത്ത കാര്യങ്ങള്‍ കണ്ടു…