OTTACHEVI img not found

ഓട്ടച്ചെവി

അല്പം എടുത്തു ചാട്ടമുണ്ടെങ്കിലും എല്ലാം പെട്ടെന്നു പഠിച്ചെടുക്കണമെന്ന ത്വര രാഹുലിന്റെ ഉള്ളിലുണ്ടായിരുന്നു. നിഷ്കളങ്കത കൊണ്ടായിരിക്കാം അതവന്‍ മറച്ചു വയ്ക്കാറുമില്ല..“ബോസ്‌, വിരോധമിലെങ്കില്‍ ദിവസവും എനിക്ക്‌ ഓരോ ഉപദേശം കൂടെ തന്നുകൂടെ…?” ഡ്രൈവു ചെയ്യുന്നതിനിടയില്‍ മുഖം തിരിച്ചവന്‍…