നിത്യഹരിതം
മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ബാഹുബലിയെ തോല്പിക്കുന്നകണ്ണഞ്ചിപ്പിക്കുന്ന സെറ്റ്. നിര്‍മ്മാതാവായ സുഹൃത്തിനെ കാണാന്‍ ചെന്നതാണ്. യാദൃശ്ചികമായി അവിടെ വച്ച് പഴയ ഒരു നിര്‍മ്മാതാവിനെ കണ്ടുമുട്ടി. കുറെ നേരം സംസാരിച്ചു. നായക നടന്റെ ഡേറ്റന്വേഷിച്ചു…