ട്രേഡ് സീക്രട്ട്
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന കാലം. സ്വന്തം കാലില്‍ നിന്നു പഠിക്കുവാന്‍ വേണ്ടികാമ്പസിനുള്ളില് ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്താന്‍ തീരുമാനിച്ചു. പക്ഷേ സ്ഥാപനം തുടങ്ങാന്‍ സഹായിച്ച ജേഷ്ഠ സഹോദരന് ഉപരിപഠനത്തിനായി ജര്‍മ്മനിക്കു പെട്ടെന്നു…