തനിയാവർത്തനം
നക്ഷത്ര ഭോജനത്തിന്റെ ചര്‍ച്ചയില്‍ ആണല്ലോ നാടിപ്പോൾ. ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ഒരു സംഭവം കൂടി പറയാം.2015 ല്‍ കൊച്ചിയില്‍ വച്ച് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ തുടക്കം കുറിക്കുന്നു. മുപ്പതിലേറെ രാജ്യങ്ങളില്‍നിന്നുള്ള നിര്‍മ്മാതാക്കളും സംവിധായകരും നടീനടന്മാരും…