സ്വപ്നവധു
ഗള്‍ഫിലെത്തിയ കാലം. വിവാഹത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയ സമയം. അവധിയ്ക്കു ചെല്ലുമ്പോള്‍ പെണ്ണുകാണാന്‍ പല ആലോചനകളും വന്നിട്ടുണ്ട്. ‘പൂമുഖവാതില്ക്കല് സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’ എന്ന ഗാനം സ്ഥിരം കേള്‍ക്കുന്നതു കൊണ്ട് ഭാവി ഭാര്യയെക്കുറിച്ച് വ്യക്തമായ…