പുച്ഛഗാഥ
ദുബായില്‍ ഫിലിപ്പിനോ മെയിഡിനെ വയ്ക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. അതു കൊണ്ട് വീട്ടിലൊരു ഫിലിപ്പിനോമെയിഡിനെ വയ്ക്കണമെന്ന ഭാര്യയുടെ നിര്‍ദ്ദേശം തീരെ പ്രോത്സാഹിപ്പിച്ചില്ല. ഞാനുഴപ്പുകയാണെന്നു കക്ഷിയ്ക്കു മനസ്സിലായി. വാശിക്കാരിയാണ്. എന്റെ സഹായമില്ലെങ്കിലും കാര്യം നടത്തുമെന്ന ഉഗ്രപ്രതിജ്ഞയങ്ങെടുത്തു. അഞ്ഞുറാനോടാണോടാ…