കിഡ്നാപ്പിംഗ്
ഫാേണ്‍ ബെല്ലടിച്ചതു കേട്ടു കണ്ണു തുറന്നതാണ്. എന്തെങ്കിലും ചോദിയ്ക്കുന്നതിനു മുന്‍പ് വാതില്‍ തുറക്കാന്‍ പറഞ്ഞയാള്‍ ഫോണ്‍വച്ചു. ഉറക്കച്ചടവോടെ വാതില്‍ തുറന്നതേയോര്‍മയുള്ളു, ആരോയെന്റെ കൈ പിടിച്ചു വലിച്ചു ഗേറ്റിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന ജീപ്പിലേക്കു തള്ളിക്കയറ്റി വണ്ടിയുമെടുത്തൊരു…