Softskill image is missing

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

ക്യാമ്പസ്‌ ഇന്റര്‍വ്യു നടത്താന്‍ നാട്ടിലെ പ്രശസ്തമായ ഒരു പ്രൊഫഷണല്‍ കോളേജില്‍ ഒരിയ്ക്കല്‍ പോകേണ്ടി വന്നു . പട്ടാളത്തില്‍ നിന്നു വിരമിച്ച കിലുക്കത്തിലെ തിലകനെപ്പാേലൊരു മീശക്കാരന്‍ ഭീകരനാണു പ്രിന്‍സിപ്പല്‍. ഉദ്ദേശലക്ഷ്യമറിഞ്ഞിരുന്നിട്ടും ബഹുകേമമ്മാരെന്ന പട്ടം ചാര്‍ത്തി പുഷ്ടിയില്ലാത്ത…