Madurappara image is not found

മധുരപ്പാര

ജീവിതത്തില്‍ ഒരു മാര്‍ഗ്ഗദര്‍ശിയുടെ രൂപത്തില്‍ നമ്മുടെ നന്മമാത്രം കൊതിയ്ക്കുന്ന പക്വതയുള്ള ഒരു സുഹൃത്തിനെ ചിലര്‍ക്കു  അപ്രതീക്ഷിതമായി  കിട്ടിയേക്കാം. കൊച്ചിന്‍യൂണിവേഴ്സിറ്റിയിലെ ജീവിതത്തില്‍ എനിയ്ക്കങ്ങനെ കിട്ടിയസുഹൃത്താണ് ശ്രീകുമാര്‍. പ്രായത്തില്‍ എന്നെക്കാള്‍ മൂപ്പുണ്ട്.എല്‍ എല്‍ എമ്മിനു പഠിയ്ക്കുന്നു. ലോ കോളേജ്…