Madakkayathra-short-story-by-sohan-roy

മടക്കയാത്ര

ദുബായിലെ സുഹ്യത്തും വ്യവസായിയുമായ ഇന്ത്യാക്കാരൻ്റെ ജന്മദിനാഘോഷം ജോർജിയയിൽ വച്ചു നടക്കുന്നു. ജീവിതം ആഘോഷിച്ചു തീർക്കേണ്ടതാണെന്നു വിശ്വസിക്കുന്ന സുഹൃത്ത് അവിടുള്ള ഏറ്റവും വലിയ റിസോർട്ടിൽ മൂന്നു ദിവസത്തെ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്. കൊറോണക്കാലത്തെ അപൂർവ്വ ആഘോഷം. ബോളിവുഡ്…