കൊറോണ വാക്സിൻ
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു കൊറോണ വാക്സിന് എത്തി. ഏതോ ഭാവനാശാലി വാക്സിന് കഴിച്ചാല്‍ വാലു വരും എന്നൊരു കഥയിറക്കിയതോടെ ആര്‍ക്കുമതെടുക്കാനുള്ള ധൈര്യമില്ലെന്നായി.കൊറോണ വന്നു ചത്താലും വേണ്ടില്ല ഹനുമാനായി നടക്കേണ്ടല്ലോ. പോരാത്തതിനു ചൈന, റഷ്യ, യുകെ…