നവസാരഥി

ഫേസ്ബുക്കിൽ വര്‍ഷങ്ങളായി എന്നെ പിന്‍തുടരുന്നസുമുഖനായ ഒരു ചെറുപ്പക്കാരന്‍. വയനാട്ടുകാരനാണ്. പോസ്റ്റ് ഗ്രാഡ്വേഷന്‍ കഴിഞ്ഞ് നാട്ടിലെ ഒരു കോളേജിൽപഠിപ്പിക്കുന്നു. സിനിമാഭിനയ മോഹം എങ്ങനെയോ തലയ്ക്കുപിടിച്ചു പോയി. പക്ഷെ സിനിമയ്ക്കു പറ്റിയ മണ്ണേ ആയിരുന്നില്ലവയനാട്ടില്‍.ഞങ്ങളുടെ ഓഫീസ് ഒരു മിനി…

Oru Theppe Kadha

ഒരു തേപ്പ് കഥ

ഇന്നു വെള്ളിയാഴ്ച. അവധി ദിനമാണിവിടെ ദുബായില്‍.തേപ്പിനുള്ള ദിവസം കൂടിയായാണ് ഞാന്‍ പൊതുവേ വെള്ളിയാഴ്ചകളെ കാണുന്നത്. സന്തുഷ്ടമായ കുടുംബ ജീവിതത്തിന് വീട്ടുജോലികളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് തുല്യ പങ്കാളിത്തമുണ്ടാവണമെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞങ്ങള്‍. വാഷിംഗ് മെഷീന്‍നന്നായി പ്രവര്‍ത്തിക്കുന്നതു കൊണ്ടാണോ…