
ട്രേഡ് സീക്രട്ട്
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന കാലം. സ്വന്തം കാലില്‍ നിന്നു പഠിക്കുവാന്‍ വേണ്ടി
കാമ്പസിനുള്ളില്‍ ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്താന്‍ തീരുമാനിച്ചു. ...
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന കാലം. സ്വന്തം കാലില്‍ നിന്നു പഠിക്കുവാന്‍ വേണ്ടി
കാമ്പസിനുള്ളില്‍ ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്താന്‍ തീരുമാനിച്ചു. ...
വര്‍ഷങ്ങളായുള്ള ഭാര്യയുടെ സ്വപ്നമാണ് കൈലാസ ദര്‍ശനം. രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന അപകടം നിറഞ്ഞ ഹിമാലയന്‍ യാത്ര. മൂന്നു മാസത്തെയെങ്കിലും തയ്യാറെടുപ്പു വേണം ശരീരവും മനസ്സും അത...
സുകുമാരന്‍ വൈദ്യര്‍ നാട്ടിലെ പ്രശസ്തനായ നാട്ടു വൈദ്യനാണ് ലക്ഷണമൊത്ത പാരമ്പര്യ വൈദ്യന്‍.
പക്ഷേ പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രം. അതു കൊണ്ട് ഒരു മെഡിക്കല്‍ കോളേജിലും പോയ...
ഗൾഫിലെ ഇന്‍സ്പെക്ഷന്‍ മേഖലയിലെ ഞങ്ങളുടെ കോമ്പിറ്റേറ്ററാണ് ഫ്രാന്‍സിസേട്ടന്‍. സാങ്കേതികജ്ഞാനം വളരെയേറെ വേണ്ട ഞങ്ങളുടെ ഫീല്‍ഡിലെ തലതൊട്ടപ്പന്‍. ഒന്നുമറിയാതെ വന്ന് അദ്ദേഹത്ത...
മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുകയാണ്. ബാഹുബലിയെ തോല്പിക്കുന്ന
കണ്ണഞ്ചിപ്പിക്കുന്ന സെറ്റ്. നിര്‍മ്മാതാവായ സുഹൃത്തിനെ കാണാന്‍ ചെന്നതാണ്. യാദൃശ്ചി...
അല്പം എടുത്തു ചാട്ടമുണ്ടെങ്കിലും എല്ലാം പെട്ടെന്നു പഠിച്ചെടുക്കണമെന്ന ത്വര രാഹുലിന്റെ ഉള്ളിലുണ്ടായിരുന്നു. നിഷ്കളങ്കത കൊണ്ടായിരിക്കാം അതവന്‍ മറച്ചു വയ്ക്കാറുമില്ല..
“ബോസ്, ...
ദുബായില്‍ നിരവധി ഹൗസ് മെയ്ഡുകളെ മാറി മാറി പരിക്ഷിച്ചതിനൊടുവിലാണ് ആനിയെന്ന
ഉത്തരവാദിത്തബോധമുള്ള ഒരു മലയാളിയെ ഞങ്ങള്‍ക്കു കിട്ടിയത്. എന്തും കണ്ടറിഞ്ഞു ചെയ്യുന്ന പ്രകൃതം. ഇന...
എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് മര്‍ച്ചന്റ് നേവിയില്‍
പ്രവര്‍ത്തിക്കുന്ന കാലം. ആറു മാസം കടലിലൂടെ
അങ്ങനെ ഒഴുകി നടന്നാല്‍ ആറു മാസം അവധി. കരയില്‍ ലഭിക്കുന്നതിന്റെ അഞ്ചിരട്ടി...
ബിച്ചു എന്‍റെ മൂത്ത സഹോദരിയുടെ മകനാണ്. നല്ല സ്നേഹമുള്ള പ്രകൃതമാണെങ്കിലും പലപ്പോഴും അവന്‍ കാരണം പല പ്രശ്നങ്ങ ളിലും ഞാന്‍ ചെന്നു പെടാറുണ്ട്. അപ്പോഴൊക്കെ സ്വന്തം അമ്മാവന്‍റെ കട്ടപ്...
ഹെവി ലൈസന്‍സുമായി രാഹുലിന്‍റെ ഡ്രെെവര്‍
റോളിലുള്ള പ്രകടനം തുടക്കത്തിലെന്നെ ഞൈട്ടിച്ചെങ്കിലും പെട്ടെന്നു തന്നെ എനിക്കവനെ
ഇഷ്ടമായി. ഒരു തനി ശുദ്ധന്‍. വയനാടന്‍ ചുരത്തിലൂടെ ഒ...