 
              
              
                Date •  12/04/2021
                
      
                
    
ക്യാമ്പസ് ഇന്റര്‍വ്യു നടത്താന്‍ നാട്ടിലെ പ്രശസ്തമായ ഒരു പ്രൊഫഷണല്‍ കോളേജില്‍ ഒരിയ്ക്കല്‍ പോകേണ്ടി വന്നു . പട്ടാളത്തില്‍ നിന്നു വിരമിച്ച കിലുക്കത്തിലെ തിലകനെപ്പാേലൊരു മീശക്കാരന്‍ ഭീകരനാണു പ്രിന്‍സിപ്പല്‍. ഉദ്ദേശലക്ഷ്യമറിഞ്ഞിരുന്നിട്ടും ബഹുകേമമ്മാരെന്ന പട്ടം ചാര്‍ത്തി പുഷ്ടിയില്ലാത്ത ഒരഞ്ചു പേരെ പുള്ളി മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി. വലിയ കപ്പലുകളുടെ പത്തുനിലപ്പൊക്കമുള്ള ടാങ്കിലെ കുത്തനെയുള്ള ഏണിയിലും മറ്റും വലിഞ്ഞു കയറി പരിശോധന നടത്താന്&...
                
               
             
		
			
            
              
                 
              
              
                Date •  12/04/2021
                
      
                
    
ഫാേണ്‍ ബെല്ലടിച്ചതു കേട്ടു കണ്ണു തുറന്നതാണ്. എന്തെങ്കിലും ചോദിയ്ക്കുന്നതിനു മുന്‍പ് വാതില്‍ തുറക്കാന്‍ പറഞ്ഞയാള്‍ ഫോണ്‍വച്ചു. ഉറക്കച്ചടവോടെ വാതില്‍ തുറന്നതേയോര്‍മയുള്ളു, ആരോയെന്റെ കൈ പിടിച്ചു വലിച്ചു ഗേറ്റിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന ജീപ്പിലേക്കു തള്ളിക്കയറ്റി വണ്ടിയുമെടുത്തൊരു പോക്ക്. എന്താണ് സംഭവിയ്ക്കുന്നതെന്ന് ഒരു പിടിയുമില്ല. നേരം പരപരാ വെളുക്കുന്നതേയുള്ളു. റോഡു കാലിയാണ്. മുഖത്ത് മാസ്ക്ക് ഇട്ടിരിയ്ക്കുന്നതു...
                
               
             
		
			
            
              
                 
              
              
                Date •  12/04/2021
                
      
                
    
ഹെവി ലൈസന്‍സുമായി രാഹുലിന്‍റെ ഡ്രെെവര്‍ റോളിലുള്ള പ്രകടനം തുടക്കത്തിലെന്നെ ഞൈട്ടിച്ചെങ്കിലും പെട്ടെന്നു തന്നെ എനിക്കവനെ
ഇഷ്ടമായി. ഒരു തനി ശുദ്ധന്‍. വയനാടന്‍ ചുരത്തിലൂടെ ഒഴുകി വരുന്ന കാറ്റിനു പോലും നിഷ്കളങ്കതയുണ്ടാവുമെന്നു തോന്നിപ്പിക്കുന്ന പ്രകൃതം. സംസാരപ്രിയന്‍. ഒന്നിനും ഒരു മടിയുമില്ല. പക്ഷെ കൊച്ചിയില്‍ കാണുന്നതെല്ലാം അവനത്ഭുതമാണ്.
അതവന്‍ മറച്ചു വയ്ക്കാറുമില്ല വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ പുറത്തൊരാള്‍ക്കൂട്ടം.‘...
                
               
             
		
			
            
              
                 
              
              
                Date •  19/06/2025
                
      
                
    
ഡോക്ടറാവണമെന്നായിരുന്നത് ഭാര്യയുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം. പക്ഷേ പ്രീഡിഗ്രിക്ക് തേഡ് ഗ്രൂപ്പ് എടുത്തതു കൊണ്ട് സംഗതി നടന്നില്ല.... കൂട്ടുകാരികളെല്ലാം ആ ഗ്രൂപ്പായതു കൊണ്ട് പരിചയക്കാരനായ പ്രിൻസിപ്പാൾ വച്ചു നീട്ടിയ സെക്കന്റ് ഗ്രൂപ്പു വലിച്ചെറിഞ്ഞ്
സൗഹൃദസംഘത്തിനോടൊപ്പം കൂടി... എങ്കിലും നാട്ടിൽ സ്വന്തം പേരിലുള്ള കുടുംബത്തിന്റെ മെഡിക്കൽ സ്റ്റോറുള്ളതു കൊണ്ട്, അവിടുന്നു കടത്തിക്കൊണ്ടുവരുന്ന മരുന്നുകൾ വിതരണം ചെയ്ത് കൂട്ടുകാർക്കിടയിൽ ഒരു ചെറിയ ഡോക്ടറായിത്തന്നെ സ്ഥിരം വിലസിയിരുന്നത്...
...