 
              
              
                Date •  19/05/2021
                
      
                
    
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന കാലം. സ്വന്തം കാലില്‍ നിന്നു പഠിക്കുവാന്‍ വേണ്ടി കാമ്പസിനുള്ളില്‍ ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്താന്‍ തീരുമാനിച്ചു. പക്ഷേ സ്ഥാപനം തുടങ്ങാന്‍ സഹായിച്ച ജേഷ്ഠ സഹോദരന് ഉപരിപഠനത്തിനായി ജര്‍മ്മനിക്കു പെട്ടെന്നു പോകേണ്ടി വന്നു. സഹായത്തിനു ഭാവി അളിയന്‍ മാത്രം. ഷട്ടില്‍ ഭ്രാന്തനായ കക്ഷി വൈകിട്ടു സമയം കിട്ടിയാല്‍ അപ്പോള്‍ കളിക്കാന്‍ പോകും. എന്നും വൈകീട്ട് നാലു മണിക്ക് ക്ലാസ്സുക...
                
               
             
		
			
            
              
                 
              
              
                Date •  17/08/2021
                
      
                
    
ഗള്‍ഫിലെത്തിയ കാലം. വിവാഹത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയ സമയം. അവധിയ്ക്കു ചെല്ലുമ്പോള്‍ പെണ്ണുകാണാന്‍ പല ആലോചനകളും വന്നിട്ടുണ്ട്. ‘പൂമുഖവാതില്ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’ എന്ന ഗാനം സ്ഥിരം കേള്‍ക്കുന്നതു കൊണ്ട് ഭാവി ഭാര്യയെക്കുറിച്ച്വ്യക്തമായ കാഴ്ചപ്പാടുണ്ട്. സാരിയുടുത്തു നമ്രശിരസ്കയായി, നാണം തുളുമ്പി പെണ്ണുകാണല്‍ ചടങ്ങില്‍ ചായയുമായി കടന്നു വരുന്ന പെണ്‍കുട്ടിയോടു പൗരുഷത്തിന്‍റെ ഭാഷയില്‍ ചോദിയ്ക്കാനുള്ള ചില ...
                
               
             
		
			
            
              
                 
              
              
                Date •  18/06/2025
                
      
                
    
ദുബായിലെ സുഹ്യത്തും വ്യവസായിയുമായ ഇന്ത്യാക്കാരൻ്റെ ജന്മദിനാഘോഷം ജോർജിയയിൽ വച്ചു നടക്കുന്നു. ജീവിതം ആഘോഷിച്ചു തീർക്കേണ്ടതാണെന്നു വിശ്വസിക്കുന്ന സുഹൃത്ത് അവിടുള്ള ഏറ്റവും വലിയ റിസോർട്ടിൽ മൂന്നു ദിവസത്തെ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്. കൊറോണക്കാലത്തെ അപൂർവ്വ ആഘോഷം. ബോളിവുഡ് സ്റ്റൈലിൽ നടക്കുന്ന പാർട്ടിയായതുകൊണ്ട് മൂന്നു നേരവും ഫാഷൻ പരേഡിനവസരമുണ്ടെന്നറിഞ്ഞ ഭാര്യ ഡബിൾ ഡോസിൽ ഇരട്ട വാക്സിനെടുത്ത ധൈര്യത്തിൽ ചാടിയിറങ്ങി. പക്ഷേ നാട്ടിൽ നടക്കേണ്ട നാലു ഔദ്യോഗിക ചടങ്ങുകൾക്ക് ചെല്ലേണ്ടിയിരുന്ന ഞാൻ പെട്ടു. അവ...
                
               
             
		
			
            
              
                 
              
              
                Date •  18/06/2025
                
      
                
    
തൊണ്ണൂറുകളുടെ മദ്ധ്യത്തിലെ ഗൾഫുജീവിതം ഭാഗ്യംകൊണ്ട് ഞങ്ങൾക്ക് ആടുജീവിതമായിരുന്നില്ല. .. സൗഹൃദക്കൂട്ടായ്മകളുടെ ഊഷ്മള കാലം... കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഒന്നിച്ചു പഠിച്ച ഞങ്ങൾ കൂടെ പഠിച്ചവരെയൊക്കെ ഒന്നൊന്നായിക്കൊണ്ടു വന്ന് ആ സൗഹൃദസംഘം വികസിപ്പിച്ചു കൊണ്ടേയിരുന്നു. വാരാന്ത്യങ്ങളിൽ സ്ഥിരം ഒത്തുകൂടിയും സൊറ പറഞ്ഞും പാരവച്ചും ജീവിതം ആലോഷമാക്കിയ കാലം.
അക്കൂട്ടത്തിൽ പാരവയ്പു സംഘത്തിന്റെ തലവൻ എന്റെ സീനിയറായ ബിലാൽ ആയിരുന്നു. തലൈവരുടെ ഫ്ലാറ്റായിരുന്നു ഞങ്ങളുടെ സ്ഥിരം ആഘോഷത്താവളം... മുന്നൂറ്...