ചായസുന്ദരികൾ

ചൈനീസ് ഓസ്കാർ എന്നറിയപ്പെടുന്ന ഗോൾഡൻ റൂസ്റ്റർ ഫിലിം ഫെസ്റ്റിവലിൽ ഡാം999 തിരഞ്ഞെടുക്കപ്പെട്ട സമയം. ഇന്ത്യയിൽ നിന്നും ആദ്യമായാണ് ഒരു ചിത്രം തിരഞ്ഞെടുക്കപ്പെടുന്നത്. ഓസ്കാറിനെ വെട്ടാൻ തുനിഞ്ഞിറങ്ങിയ ചൈനാക്കാർ ഊഷ്മളമായ സ്വീകരണമാണ് മത്സരിയ്ക്കുന്ന ഇരുപത്തഞ്ചു ചിത്രങ്ങളുടേയും അണിയറ പ്രവർത്തകർക്കൊരുക്കിയത്. സംവിധായകനേയും പ്രൊഡൂസർ കൂടിയായ ഭാര്യയേയും കൈവെള്ളയിലവർ പൊന്നു പോലെ നോക്കുന്നതു കണ്ടു നാട്ടിലെ ഫ...

ഓട്ടച്ചെവി

അല്പം എടുത്തു ചാട്ടമുണ്ടെങ്കിലും എല്ലാം പെട്ടെന്നു പഠിച്ചെടുക്കണമെന്ന ത്വര രാഹുലിന്റെ ഉള്ളിലുണ്ടായിരുന്നു. നിഷ്കളങ്കത കൊണ്ടായിരിക്കാം അതവന്‍ മറച്ചു വയ്ക്കാറുമില്ല.


“ബോസ്‌, വിരോധമിലെങ്കില്‍ ദിവസവും എനിക്ക്‌ ഓരോ ഉപദേശം കൂടെ തന്നുകൂടെ…?” ഡ്രൈവു ചെയ്യുന്നതിനിടയില്‍ മുഖം തിരിച്ചവന്‍ ചോദിച്ചു.ശരിക്കും മനസ്സിനു സന്തോഷം തോന്നി. ആദ്യമായാണ്&z...

കർമ്മഭോഗി

ഗൾഫിലെ ഇന്‍സ്പെക്ഷന്‍ മേഖലയിലെ ഞങ്ങളുടെ കോമ്പിറ്റേറ്ററാണ് ഫ്രാന്‍സിസേട്ടന്‍. സാങ്കേതികജ്ഞാനം വളരെയേറെ വേണ്ട ഞങ്ങളുടെ ഫീല്‍ഡിലെ തലതൊട്ടപ്പന്‍. ഒന്നുമറിയാതെ വന്ന്‌ അദ്ദേഹത്തിന്റെ കീഴില്‍ പണി പഠിച്ച്‌ ഉന്നതങ്ങളിലെത്തിയ നൂറുകണക്കിനു പേര്‍ ഗുരുസ്ഥാനത്തു കാണുന്ന വ്യക്തിത്വം. പ്രായമായെങ്കിലും സട കൊഴിയാത്ത സിംഹം. കര്‍ക്കശക്കാരനെങ്കിലും ആളു ശുദ്ധനും പരോപകാരി...

സ്വപ്നവധു

ഗള്‍ഫിലെത്തിയ കാലം. വിവാഹത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയ സമയം. അവധിയ്ക്കു ചെല്ലുമ്പോള്‍ പെണ്ണുകാണാന്‍ പല ആലോചനകളും വന്നിട്ടുണ്ട്. ‘പൂമുഖവാതില്ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’ എന്ന ഗാനം സ്ഥിരം കേള്‍ക്കുന്നതു കൊണ്ട് ഭാവി ഭാര്യയെക്കുറിച്ച്വ്യക്തമായ കാഴ്ചപ്പാടുണ്ട്. സാരിയുടുത്തു നമ്രശിരസ്കയായി, നാണം തുളുമ്പി പെണ്ണുകാണല്‍ ചടങ്ങില്&z...

ഫ്രീധനക്കെണി

അന്നെനിയ്ക്ക് ഇരുപത്തിനാലു വയസ്സ്. മർച്ചൻ്റ് നേവിയിൽ നിന്നും അവധിയ്ക്കു വന്ന സമയം. കൈ നിറയെ പണം. എങ്കിലും ഉള്ളിലെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മരിയ്ക്കാതെ കാത്തിരുന്നു. കല്യാണപ്രായമായില്ലെങ്കിലും വിവാഹലോചനകൾക്കു കുറവൊന്നുമില്ല. സ്ത്രീധന വിരോധിയായ എൻ്റടുത്തു വന്ന ആലോചനകളിൽ മിക്കതിലും പെൺകുട്ടിയുടെ ഫോട്ടോ ഇല്ലെങ്കിലും സ്ത്രീധനത്തിൻ്റെ കണക്കുകൾ വിശദമായുണ്ടായിരുന്നു. ഉള്ളിലെ കലാകാരൻ ഒരു കലാകാരിയെയാണു തി...

ട്രേഡ് സീക്രട്ട്

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന കാലം. സ്വന്തം കാലില്‍ നിന്നു പഠിക്കുവാന്‍ വേണ്ടി കാമ്പസിനുള്ളില്‍ ഒരു ഡ്രൈ ക്ലീനിംഗ്‌ ഷോപ്പ്‌ നടത്താന്‍ തീരുമാനിച്ചു. പക്ഷേ സ്ഥാപനം തുടങ്ങാന്‍ സഹായിച്ച ജേഷ്ഠ സഹോദരന്‌ ഉപരിപഠനത്തിനായി ജര്‍മ്മനിക്കു പെട്ടെന്നു പോകേണ്ടി വന്നു. സഹായത്തിനു ഭാവി അളിയന്‍ മാത്രം. ഷട്ടില്‍ ഭ്രാന്തനായ കക്ഷി വൈകിട്ടു സമയം ക...

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

വര്‍ഷങ്ങളായുള്ള ഭാര്യയുടെ സ്വപ്നമാണ് കൈലാസ ദര്‍ശനം. രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന അപകടം നിറഞ്ഞ ഹിമാലയന്‍ യാത്ര. മൂന്നു മാസത്തെയെങ്കിലും തയ്യാറെടുപ്പു വേണം ശരീരവും മനസ്സും അതിനു പാകപ്പെടുത്തിയെടുക്കാന്‍. അടിസ്ഥാനപരമായി കമ്യൂണിസ്റ്റായ ഞാന്‍ ആദ്യമേ മുങ്ങി. വിശ്വാസത്തില്‍ ഗവേഷണം നടത്തുന്ന ഭാര്യയുണ്ടോ വിടുന്നു. അഭ്യര്‍ത്ഥനയുടെ രൂപവും
ഭാവവും മാറിയപ്പോള്‍ ...

നവസാരഥി

ഫേസ്ബുക്കിൽ വര്‍ഷങ്ങളായി എന്നെ പിന്‍തുടരുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്‍. വയനാട്ടുകാരനാണ്. പോസ്റ്റ് ഗ്രാഡ്വേഷന്‍കഴിഞ്ഞ് നാട്ടിലെ ഒരു കോളേജിൽ പഠിപ്പിക്കുന്നു. സിനിമാഭിനയ മോഹം എങ്ങനെയോ തലയ്ക്കു പിടിച്ചു പോയി. പക്ഷെ സിനിമയ്ക്കു പറ്റിയ മണ്ണേ ആയിരുന്നില്ല വയനാട്ടില്‍.

ഞങ്ങളുടെ ഓഫീസ് ഒരു മിനി കോടമ്പാക്കമാണ്. സിനിമാ മോഹവുമായി വന്നടിയുന്ന കുറെ ആത്മാക്കളുടെ സങ്കേതം.ഞ...

കൊറോണ വാക്‌സിൻ

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു കൊറോണ വാക്സിന്‍ എത്തി. ഏതോ ഭാവനാശാലി വാക്സിന്‍ കഴിച്ചാല്‍ വാലു വരും എന്നൊരു കഥയിറക്കിയതോടെ ആര്‍ക്കുമതെടുക്കാനുള്ള ധൈര്യമില്ലെന്നായി.
കൊറോണ വന്നു ചത്താലും വേണ്ടില്ല ഹനുമാനായി നടക്കേണ്ടല്ലോ. പോരാത്തതിനു ചൈന, റഷ്യ, യുകെ എന്നീ വകഭേദങ്ങള്‍ തമ്മിലുള്ളടിയും.. മതങ്ങളുടെ പേരിലുള്ളത ഇറങ്ങാത്തതിന്‍റെ കുറവു മാത്രം. ഏതായാലും ഞാന്‍ വാക്സിന്&...

ആഫ്രിക്കൻ യൗവ്വനം

ഡാ൦999നുമായി ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുക്കുവാന്‍ ലോകം മുഴുവന്‍ കറങ്ങി നടന്ന കാലം. ഒടുവില്‍ ആ യാത്രയങ്ങ് ഉഗാണ്ടന്‍ ഫെസ്റ്റിവല്‍ വരെയെത്തി.

അതിനിടെ നാവിക ലോകത്തു നിന്നു ഹോളിവുഡ്ഡിലെത്തിയ സംവിധായകനെന്ന നിലയില്‍ പല നാവിക അക്കാഡമികളിലും പ്രത്യേക ക്ഷണിതാവായി പോകേണ്ടി വന്നു. അങ്ങനെയിരിയ്ക്കെയാണ് ആഫ്രിയ്ക്കയിലെ ഏറ്റവും ജനസംഖ്യയുള്ള...